എന്താണു യുക്തിവാദം?
എന്താണു യുക്തിവാദം?അതിനൊരു പ്രമാണമുണ്ടോ?പ്രവാചകനുണ്ടോ?യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം? യുക്തിവാദികള്‍ സാധാരണ നേരിടാറുള്ള ചോദ്യങ്ങളില്‍ ചിലതാണിവ. യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്.