September 7, 2025

Blog

Islam

യുക്തിയുടെ വെളിച്ചം !

ഞാന്‍ യുക്തിവാദത്തിന്റെ വഴിയിലേക്കു തിരിഞ്ഞു സഞ്ചരിക്കാനിടയായ സാഹചര്യങ്ങള്‍ അയവിറക്കുമ്പോള്‍ എന്റെ യൌവ്വനാരംഭ കാലത്തു ‍ വായിക്കാനിടയായ പുസ്തകങ്ങളും അവയില്‍ വായിച്ച ചില പ്രബന്ധങ്ങളും ഇപ്പോഴും വളരെ പ്രസക്തിയുള്ളതാണെന്ന് എനിക്കോര്‍മ്മ വരുന്നു. എന്റെ.

Read More
Islam

കാരുണ്യവാനായ ദൈവത്തിന്റെ മാതൃകാ പ്രവാചകന്‍!

ജാബിര്‍ പറയുന്നു: ഒരിക്കല്‍ തിരുമേനി ചോദിച്ചു: “ക അബ്ബ്നു അഷ്രഫിന്റെ കാര്യം ഏറ്റെടുക്കാന്‍ ആരുണ്ട്? അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.” മുഹമ്മദ്ബ്നു മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു:“ഞാനവനെ കൊല്ലുന്നത് അവിടുന്ന്.

Read More
Islam Q & A

മതവിശ്വാസികള്‍ക്ക് മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയുന്നില്ല!

താങ്കളെയും തസ് ലീമ നസ്രീനിനെയും പോലുള്ളവര്‍ സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരായെ എനിക്ക് തോന്നിയിട്ടുള്ളൂ. സലാഹുദ്ദീന്റെ കമന്റില്‍ നിന്ന്. സ്വന്തം ജീവന്‍ ബലി നല്‍കാന്‍ ഒരുങ്ങിക്കൊണ്ട്,.

Read More
Islam

ഇതെന്തു പ്രവാചകന്‍ ?

മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം! ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ.

Read More
Islam Q & A

എന്താണു യുക്തിവാദം?

എന്താണു യുക്തിവാദം?അതിനൊരു പ്രമാണമുണ്ടോ?പ്രവാചകനുണ്ടോ?യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം? യുക്തിവാദികള്‍ സാധാരണ നേരിടാറുള്ള ചോദ്യങ്ങളില്‍ ചിലതാണിവ. യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്..

Read More
Islam Quran

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര.

Read More
Islam Quran

ലുങ്കിയുടുത്ത ദൈവം!

അല്ലാഹുവിന്റെ വലുപ്പം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഹദീസുകള്‍ കാണുക:- അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ.

Read More
Islam Quran

ദൈവനിന്ദയുടെ പാരമ്യം!

വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിക്കാം: “ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു.

Read More
Islam Q & A

മുസ്ലിം സ്നേഹമാണ് ഇസ്ലാം വിരോധത്തിനു കാരണം!

“പ്രിയ ജബ്ബാര്‍ മാഷെതാങ്കളീ വേലികെട്ടി കുറ്റിയടിച്ച ദൈവത്തിന്റെ പിന്നാലെ നടക്കാതെ, യുക്തിവാദവും അതിന്റെ പ്രസക്തിയും പ്രാധാന്യവും, അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, അതിന് ജനങ്ങളോടുള്ള ബാധ്യതകള്‍, അതിന്റെ ലക്ഷ്യം, ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം ഇതൊക്കെയൊന്ന്.

Read More
Islam Quran

പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?

മക്കയില്‍ ആകാശ ദേവനായും പ്രപഞ്ചദൈവമായുമൊക്കെ പരിചയപ്പെടുത്തിയ അല്ലാഹുവിനെ മദീനയില്‍ തനിക്ക് ആളും അധികാരവും അര്‍ഥവുമൊക്കെ കൈവന്നതോടെ , മുഹമ്മദ് തന്റെ വീട്ടിലെ കാര്യസ്ഥനായി താഴ്ത്തിക്കെട്ടിയ ദയനീയ കാഴ്ച്ചയാണു കുര്‍ ആനില്‍ കാണുന്നത്..

Read More