ദൈവ വിശ്വാസം ഇല്ലെങ്കിൽ ആക്രമണം എന്തിന്?
“മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത്.