September 7, 2025

Islam

Islam Quran

കൊലപാതകത്തിനു പ്രതികാരം ചെയ്യുക!

അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.ഒരുദാഹരണം ഇതാ കാണുക:-“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍.

Read More
Fiqh Islam

പെണ്‍സുന്നത്ത് (FGM)

കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ പെണ്‍സുന്നത്ത് നിലവിലില്ലെങ്കിലും മുസ്ലിം ലോകത്ത് വ്യാപകമായിത്തന്നെ ഇതും ആചരിക്കപ്പെടുന്നുണ്ട്. നിഗൂഢമായും രഹസ്യമായും ആചരിക്കപ്പെടുന്നതുകൊണ്ടാവാം ഈ അത്യാചാരത്തെക്കുറിച്ച് അടുത്ത കാലം വരെ പുറം ലോകത്തിനു‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. 1984ല്‍ സുഡാന്‍.

Read More
Islam

ലിംഗവും യോനിയും ദൈവത്തിന്!

ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം എന്ന വിചിത്രമായ ആചാരമുണ്ടെന്നും യുക്തിവാദിയായ ഞാന്‍ എന്തുകൊണ്ടാണ് അതൊന്നും കാണാതെ മുസ്ലിങ്ങളുടെ മതവിശ്വാസത്തെ മാത്രം എതിര്‍ക്കുന്നതെന്നും മറ്റും വിമര്‍ശിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഒരു നവ ബ്ലോഗര്‍.

Read More
Islam

മക്കയിലെ അല്ലാഹു മദീനയിലെത്തിയപ്പോള്‍!

‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ.

Read More
Atheism Islam Q & A

ഇംഗര്‍സോളിന്റെ യുക്തിവാദം

റോബര്‍ട് ഗ്രീന്‍ ഇംഗര്‍സോള്‍ ‍(1833-1899). ലോകം കണ്ട എക്കാലത്തേയും പ്രഗല്‍ഭരായ നാസ്തിക ചിന്തകരില്‍ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാവുന്ന പ്രതിഭാശാലിയാണ് ഇംഗര്‍സോള്‍ . മൂര്‍ച്ചയേറിയ വാക്ശരങ്ങളാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിന്താലോകത്തെ പ്രകമ്പനം കൊള്ളിച്ച ഈ.

Read More
Islam

യുക്തിയുടെ വെളിച്ചം !

ഞാന്‍ യുക്തിവാദത്തിന്റെ വഴിയിലേക്കു തിരിഞ്ഞു സഞ്ചരിക്കാനിടയായ സാഹചര്യങ്ങള്‍ അയവിറക്കുമ്പോള്‍ എന്റെ യൌവ്വനാരംഭ കാലത്തു ‍ വായിക്കാനിടയായ പുസ്തകങ്ങളും അവയില്‍ വായിച്ച ചില പ്രബന്ധങ്ങളും ഇപ്പോഴും വളരെ പ്രസക്തിയുള്ളതാണെന്ന് എനിക്കോര്‍മ്മ വരുന്നു. എന്റെ.

Read More
Islam

കാരുണ്യവാനായ ദൈവത്തിന്റെ മാതൃകാ പ്രവാചകന്‍!

ജാബിര്‍ പറയുന്നു: ഒരിക്കല്‍ തിരുമേനി ചോദിച്ചു: “ക അബ്ബ്നു അഷ്രഫിന്റെ കാര്യം ഏറ്റെടുക്കാന്‍ ആരുണ്ട്? അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.” മുഹമ്മദ്ബ്നു മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു:“ഞാനവനെ കൊല്ലുന്നത് അവിടുന്ന്.

Read More
Islam Q & A

മതവിശ്വാസികള്‍ക്ക് മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയുന്നില്ല!

താങ്കളെയും തസ് ലീമ നസ്രീനിനെയും പോലുള്ളവര്‍ സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരായെ എനിക്ക് തോന്നിയിട്ടുള്ളൂ. സലാഹുദ്ദീന്റെ കമന്റില്‍ നിന്ന്. സ്വന്തം ജീവന്‍ ബലി നല്‍കാന്‍ ഒരുങ്ങിക്കൊണ്ട്,.

Read More
Islam

ഇതെന്തു പ്രവാചകന്‍ ?

മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം! ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ.

Read More
Islam Q & A

എന്താണു യുക്തിവാദം?

എന്താണു യുക്തിവാദം?അതിനൊരു പ്രമാണമുണ്ടോ?പ്രവാചകനുണ്ടോ?യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം? യുക്തിവാദികള്‍ സാധാരണ നേരിടാറുള്ള ചോദ്യങ്ങളില്‍ ചിലതാണിവ. യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്..

Read More