കുര്‍ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ ! Part-2
കുര്‍ആന്‍ എന്ന വെളിപാടു ഗ്രന്ഥത്തില്‍ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കുന്നതിനും കൊള്ളയടിപ്പിക്കുന്നതിനും പ്രേരണയും പ്രോത്സാഹനവും നല്‍കിക്കൊണ്ട് അവതരിച്ച ഏതാനും വാക്യങ്ങല്‍ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് പൂര്‍ണമല്ല. നൂറുകണക്കിന് വെളിപാടുകള്‍.