ഭഗത്തിന്റെ ഗതി!
ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !.
The argument in favor of using filler text goes something like this: If you use arey real content in the Consulting Process anytime you reachtent.
ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !.
വിദ്യാഭ്യാസം വ്യഭിചാരക്കച്ചവടമാക്കിയ പള്ളിപട്ടക്കാരെയും ആത്മീയത വിറ്റു സ്വര്‍ഗ്ഗജീവിതം നയിക്കുന്ന ആള്‍ദൈവങ്ങളെയും ഒന്നു നിയന്ത്രിക്കാന്‍ നടന്ന ശ്രമങ്ങളെ വേണ്ട വിധം ചെറുക്കാന്‍ കഴിയാതെ നിരാശരായ മത ജാതി വൈതാളികരും ; അവരോടൊപ്പം കൂടിയാല്‍.
ഏഴാംക്ലാസിലെ വിവാദപാഠം അടുത്ത പേജ് പത്രങ്ങളില്‍ വന്ന ഏതാനും പ്രതികരണങ്ങള്‍ കാണുക: നാലാംകിട സമരംവി ശിവദാസന്‍ നേരത്തെ ഏകജാലകമെന്നായിരുന്നു സമരമുദ്രാവാക്യം. ജാലകസമരം ജനങ്ങള്‍തന്നെ പൂട്ടിച്ചു. ഇപ്പോള്‍ ഏഴാംക്ളാസില്‍ എത്തിയിരിക്കുകയാണ്. “സ്കൂള്‍വര്‍ഷം ആരംഭിച്ച്.
ആള്‍ദൈവങ്ങളും ആരാധകരും മനഃശാസ്ത്രപരമായ അന്വേഷണം ഡോ. എന്‍ എം മുഹമ്മദലി ആ ള്‍ദൈവങ്ങള്‍ എക്കാലത്തും എല്ലാ സമൂ ഹത്തിലും ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുബോധത്തില്‍ (അന്റോണിയോ ഗ്രാംഷിയുടെ രീാാീി ലിെലെ എന്ന പരികല്‍പ്പന).
ഒന്നുരണ്ട് ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടതോടെ സിദ്ധന്‍ മാര്‍ക്കു മാര്‍ക്കറ്റിടിവുണ്ടാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതായി കാണുന്നു. സിദ്ധന്മാരായ ചില വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നതിലാണു പലരും ശ്രദ്ധ കേന്ദ്രീകരിചട്ടുള്ളത്. എന്നാല്‍ ഇത് ആള്‍ദൈവങ്ങള്‍.
അക്ഷയതൃതീയയും കേരള മനസ്സും പ്രൊഫ. കെ പാപ്പൂട്ടി വൈശാഖമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള മൂന്നാംദിനമാണ് അക്ഷയതൃതീയ. അന്നുചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് ക്ഷരം (ക്ഷയം) ഉണ്ടാകില്ല എന്നാണ് വയ്പ്. കേരളീയര്‍ മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു.
റോബര്‍ട് ഗ്രീന്‍ ഇംഗര്‍സോള്‍ (1833-1899). ലോകം കണ്ട എക്കാലത്തേയും പ്രഗല്‍ഭരായ നാസ്തിക ചിന്തകരില്‍ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാവുന്ന പ്രതിഭാശാലിയാണ് ഇംഗര്‍സോള്‍ . മൂര്‍ച്ചയേറിയ വാക്ശരങ്ങളാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിന്താലോകത്തെ പ്രകമ്പനം കൊള്ളിച്ച ഈ.
മതം, അതുണ്ടായ കാലഘട്ടത്തിന്റെ ഗോത്രധാര്‍മികതക്കു മേല്‍ അടയിരിക്കുകയാണിന്നും. വര്‍ത്തമാനകാല മൂല്യങ്ങളുടെ മുന്പില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നു എന്നതാണ് മതം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാറുന്ന സമൂഹത്തിനു മേല്‍ മാറാത്ത നിയമങ്ങള്‍.
മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍.
ആരോഗ്യ,വിദ്യാഭ്യാസ,സേവന രംഗങ്ങളപ്പാടെ മത ജാതി സംഘങ്ങള്‍ക്കു പങ്കിട്ടു കൊടുക്കാന്‍ഭരണകൂടങ്ങള്‍ മത്സരിക്കുമ്പോള്‍ ദുര്‍ബ്ബലമാകുന്നത് നമ്മുടെ മതനിരപേക്ഷതാ സങ്കല്പം തന്നെ. മതമൌലികവാദം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും പുരോഗമിക്കുമ്പോള്‍ നമ്മുടെമുഖ്യധാരാ രാഷ്ട്രീയക്കാര്‍ മുപ്പത് ചില്ലി വോട്ടിനു വേണ്ടി.