September 5, 2025

Blog

Islam

ഒരു സംവാദ അനുഭവം

20 വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സംവാദ അനുഭവം പങ്കു വെക്കാം. കോഴിക്കോട് ജില്ലാ മുജാഹിദ് കമ്മിറ്റി കൂട്ടാലിട എന്ന സ്ഥലത്തു വെച്ച് ഞാനും ചെറിയമുണ്ടം ഹമീദ്, കെ കെ സുല്ലമി,.

Read More
Islam

മഹല്ലുകമ്മിറ്റിയുടെ ഊരുവിലക്ക്

 എൻ്റെ സ്വന്തം അനുഭവം മുമ്പു പറഞ്ഞതാണെങ്കിലും ആവർത്തിക്കുന്നു. ബാപ്പ മരിച്ചതിനു പിറ്റേന്നു മഹല്ലുകമ്മിറ്റി കൂടി എനിക്കെതിരെ ഊരുവിലക്കു തീരുമാനിച്ചു,തീരുമാനം അറിയിക്കാൻ വീട്ടിലെത്തിയ കമ്മിറ്റി പ്രതിനിധികൾ എൻ്റെ ഉമ്മയോടു മകൻ വേണോ ദീൻ.

Read More
Islam

മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ !

 ഇസ്ലാം എന്ന ഭീകര മതത്തിൻ്റെ മനുഷ്യവിരുദ്ധവും അധാർമ്മികവുമായ മുഖം വെളിവാക്കുന്ന രണ്ടു ദിവ്യ വെളിപാടുകളാണിവ. ഈ മതം വിശ്വസിക്കുന്നവർ സ്വന്തം രക്തത്തിൽ പിറന്ന മക്കളോടും കൂടപ്പിറപ്പുകളോടും മാതാപിതാക്കളോടുമൊക്കെ വിശ്വാസത്തിൻ്റെ പേരിൽ പുലർത്തേണ്ട.

Read More
Islam

മതവും ധാർമ്മികതയും…!

ഒറ്റയ്ക്കു ജീവിക്കാൻ കഴിയാത്ത , സംഘമായി മാത്രം അതിജീവനം സാധ്യമാകുന്ന ഒരു ജീവിവർഗ്ഗമാണു മനുഷ്യൻ. ഓരോ വ്യക്തിയുടെയും ജീവിതവും അതിജീവനവും ആസ്വാദനവുമെല്ലാം അന്യ വ്യക്തികളുടെ കൂടി സഹകരണത്തോടെ മാത്രമേ സാധ്യമാകൂ എന്ന.

Read More
Islam

സ്റ്റ്രോമാൻ ഫാലസി !

വൈക്കോലുണ്ടയുമായി വീണ്ടും ! പലവുരു വിശദീകരിച്ചിട്ടും പഴയ ചവറു ചോദ്യങ്ങളുമായി പിന്നെയും ചർവ്വിതചർവ്വണം നടത്തുന്ന സംവാദക്കാർ തങ്ങളുടെ മരുന്നില്ലായ്മയുടെയും വിഷയദാരിദ്രത്തിൻ്റെയും പടുകുഴിയിൽ കിടന്നു നിലവിളിക്കുകയാണു . യുക്തിവാദവും സ്വതന്ത്രചിന്തയും മാനവികതയുമൊക്കെ അവർ.

Read More
Islam

ഇന്ത്യൻ ഭരണഘടന മതി !

മതം ഉപേക്ഷിക്കാൻ പറയുന്നവർ പകരം മറ്റൊന്നും പറയുന്നില്ല എന്നതാണു ചിലരുടെ യമണ്ടൻ ആവലാതി.  പലതവണ മറുപടി പറഞ്ഞിട്ടുണ്ട്.ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും അനുസരിച്ചു ജീവിക്കാവുന്നതേയുള്ളു.  മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. സ്വന്തമായി.

Read More
Islam

ബഹുസ്വര സമൂഹത്തിലെ മതധാർമ്മികത.

മതങ്ങളെ തമ്മിലടിപ്പിക്കുക മത ഗ്രന്ഥങ്ങളെയും പ്രവാചകൻമാരെയും പരിഹസിക്കുക സഭ്യമല്ലാത്ത ഭാഷകൾ ധാരാളമായി ഉപയോഗിക്കുക. ധാർമിക മൂല്യങ്ങൾക്ക് ഒരു നിലയും വിലയും കൽപിക്കാതിരിക്കുക കാര്യമായി ഇസ്ലാമിനെ കൈകാര്യം ചെയ്യുക എന്നതാണ് കണ്ട് വരുന്നത്.

Read More
Islam

ഇസ്ലാമിക ഭീകരവാദം

മതം ഉപേക്ഷിച്ച് മനുഷ്യരായവർ ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിൽ നടന്ന കൂട്ടക്കുരുതിയുടെ ഞെട്ടലിൽനിന്നും ലോകമനസാക്ഷി മോചനം നേടുന്നതേയുള്ളു. എന്നാൽ ഇന്ന് ലോകമാകെ ശ്രദ്ധിക്കുന്നത് ആ രാജ്യം എപ്രകാരമാണു ഈ വംശീയവെറിക്കിരയായവരെ ഒപ്പം നിർത്തി.

Read More
Islam

മാറിയ കാലത്തിൻ്റെ പെരുമാറ്റച്ചട്ടം !

മാറിയ  കാലത്തിൻ്റെ പെരുമാറ്റച്ചട്ടം ! തെരഞ്ഞെടുപ്പായി.തെരുവുകളാകെ പരസ്യമാലിന്യങ്ങൾ നിറയുകയായി.പോസ്റ്ററുകൾ ചുമരെഴുത്തുകൾ ഫ്ലക്സ് ബോർഡുകൾ തോരണങ്ങൾ കൊടികൾ  അങ്ങനെയങ്ങനെ മണ്ണിനു താങ്ങാവുന്നതിലധികം മാലിന്യങ്ങൾ പരസ്യത്തിനായി നിരത്തപ്പെടുന്നു. ഉച്ചഭാഷിണികളിലൂടെയുള്ള  ധോരണികൾ , തെരുവു പ്രസംഗങ്ങൾ,.

Read More
Islam

അനുഭവങ്ങളുടെ ആപേക്ഷികത

പണ്ടു പറയാറുള്ള അതേ ഉദാഹരണം കൊണ്ടു തുടങ്ങാം.  തെക്കുനിന്നു കോഴിക്കോട്ടേക്കു ബസ്സിൽ പോകുമ്പോൾ ടൗണെത്തും മുമ്പൊരു സ്ഥലമുണ്ട്. ഞെളിയം പറമ്പ്. നഗരത്തിൻ്റെ മാലിന്യസംസ്കരണ സ്ഥലം.  ബസ് ആ ഭാഗമെത്തുമ്പോഴേക്കും യാത്രക്കാർ മൂക്കു.

Read More