ഭ്രൂണ ശാസ്ത്രം- ഖുര്‍ ആനിലും ഹദീസിലും!
കുര്‍ ആന്‍ ബ്ലോഗ് ചില സ്ഥലങ്ങളില്‍ ബ്ലോക്കു ചെയ്തിരിക്കുന്നതിനാല്‍ ആ ബ്ലോഗിലെ ലെഖനം ഇവിടെക്കൂടി പോസ്റ്റ് ചെയ്യുന്നു. ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!ആദ്യം.