ഖുർആൻ എന്ത്കൊണ്ട് അറബിയിൽ അവതരിച്ചു?

“അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.” [Quran 42:7] “നിനക്ക്‌ നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.” [Quran 44:58] “നിങ്ങള്‍ ഗ്രഹിക്കുന്നതിന്‌ വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി
Read More

ഖുർആൻ പതിപ്പുകൾ

മറ്റു മതങ്ങളെയും മതഗ്രന്ഥങ്ങളേയും പരിഹസിക്കാൻ ഇസ്ലാം എന്നും ഉപയോഗിക്കുന്ന ഒരു വാദമാണ് ഖുർആൻ ഇക്കാലം വരെയും യാതൊരു മാറ്റങ്ങൾക്കും വിധേയമാകാതെ, വള്ളി പുള്ളി വ്യത്യാസമില്ലാതെ നിലകൊള്ളുന്നു എന്നത്. ലോകാവസാനം വരെ ഖുർആൻ സംരക്ഷിക്കും എന്നൊരു വെല്ലുവിളി തന്നെ അല്ലാഹു ഖുറാനിൽ നടത്തുന്നുണ്ട്. എന്താണ് ഇതിനു പിന്നിലെ വാസ്തവം? പരസ്പരം വ്യത്യസ്ഥങ്ങൾ ആയ പത്തോളം ഖുർആൻ വേർഷനുകൾ ഉണ്ടെന്നുള്ളതാണ് സത്യം. ഹഫ്സ് (സൗദിയിലും കേരളത്തിലും ഒക്കെ ഉള്ളത്), ഖാലൂൻ (ലിബിയ, ടുണീഷ്യ), വർശ് (മൊറോക്കോ), ദൂരി (സുഡാൻ) എന്നിവയാണ്
Read More

ഇസ്ലാമിലെ പ്രപഞ്ചസങ്കല്പം

ശാസ്ത്രം പുരോഗമിക്കാത്ത പ്രാചീന കാലഘട്ടത്തിൽ പ്രപഞ്ചഘടനയെ പറ്റി ഒരുപാട് സങ്കൽപ്പങ്ങളും മിത്തുകളും രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യൻ അവന്റെ ഭാവന കൊണ്ടും ഗോത്രകാല യുക്തിയിലും മിനഞ്ഞെടുത്തതാണ് അത്തരം കഥകൾ. ലോകചരിത്രം പരിശോധിച്ചാൽ പ്രാചീന ബാബിലോണിയൻ പ്രപഞ്ച സങ്കൽപങ്ങൾ തന്നെ ആണ്‌ ഖുറാനിലും നമുക്ക് കാണാൻ കഴിയുക. ഖുറാനിലെ പ്രപഞ്ച ഘടന എങ്ങനെ ആണ്‌ എന്ന് ഒന്ന് പരിശോധിക്കാം. തട്ട് തട്ടായി അടുക്കി വെച്ചിരിക്കുന്ന 7 പരന്ന ഭൂമി. ഭൂമിക്കു മേൽ ആണികളായി പർവ്വതങ്ങൾ. 7 ഭൂമികൾക്കു മുകളിൽ കൂടാരം (like
Read More

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്. ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജനും സൂപ്പിയും പ്രചാരകനുമൊക്കെ ഇക്കാര്യത്തില്‍ വളരെ സഹായിക്കുന്നുണ്ട്. നന്ദി! മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ
Read More