കമലസുരയ്യയുടെ ഖബറടക്കം സംബന്ധിച്ച്
മാധ്യമം പത്രത്തിലെ പ്രതികരണക്കോളത്തിലേക്കായി എഴുതിയ കുറിപ്പ് കമലസുരയ്യയുടെ ഖബറടക്കം സംബന്ധിച്ച് ഇങ്ങനെയൊരു വിവാദം ‘മാധ്യമം’ ഏറ്റു പിടിച്ചു നടത്തുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. യുക്തിവാദികളായ അബ്ദുൽ അലിയുടെയും ശ്രീനിയുടെയും അഭിപ്രായത്തിനു പിന്തുണ നല്കാനല്ല;