സ്റ്റ്രോമാൻ ഫാലസി !
വൈക്കോലുണ്ടയുമായി വീണ്ടും ! പലവുരു വിശദീകരിച്ചിട്ടും പഴയ ചവറു ചോദ്യങ്ങളുമായി പിന്നെയും ചർവ്വിതചർവ്വണം നടത്തുന്ന സംവാദക്കാർ തങ്ങളുടെ മരുന്നില്ലായ്മയുടെയും വിഷയദാരിദ്രത്തിൻ്റെയും പടുകുഴിയിൽ കിടന്നു നിലവിളിക്കുകയാണു . യുക്തിവാദവും സ്വതന്ത്രചിന്തയും മാനവികതയുമൊക്കെ അവർ