ഇസ്ലാമിലെ പ്രപഞ്ചസങ്കല്പം
ശാസ്ത്രം പുരോഗമിക്കാത്ത പ്രാചീന കാലഘട്ടത്തിൽ പ്രപഞ്ചഘടനയെ പറ്റി ഒരുപാട് സങ്കൽപ്പങ്ങളും മിത്തുകളും രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യൻ അവന്റെ ഭാവന കൊണ്ടും ഗോത്രകാല യുക്തിയിലും മിനഞ്ഞെടുത്തതാണ് അത്തരം കഥകൾ. ലോകചരിത്രം പരിശോധിച്ചാൽ പ്രാചീന ബാബിലോണിയൻ.