ഇദ്ദ; മറ്റൊരു ഗോത്രാചാരം.
ഭര്‍ത്താവു മരിച്ചാല്‍ വിധവ നാലു മാസവും പത്തു ദിവസവും ഭര്‍തൃവീട്ടിലെ ഒരു ഇരുട്ടുമുറിയില്‍ ചടഞ്ഞിരിക്കണമെന്നതാണ് ഇസ്ലാമിലെ മറ്റൊരു പ്രാകൃതാചാരം. വിവാഹമോചനം ചെയ്യപ്പെട്ടവളും മൂന്നു മാസം ഇദ്ദയാചരിക്കല്‍ നിര്‍ബ്ബന്ധമാണ്. ഇത് ജാഹിലിയ്യ കാലത്തെ.