കരിങ്കല്ലിനെ ആരാധിക്കുന്ന മതം

കഅബാസ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും ! കഅബ കഴുകല്‍ കേവലം ഒരു വൃത്തിയാക്കല്‍ മാത്രമാണെന്നും അതിനു വിഗ്രഹപരമായ പവിത്രതയൊന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ആധുനിക ഇസ്ലാം ബുദ്ധിജീവികള്‍ പാടു പെടുന്നതു കാണാം. നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയുടെ വിവാദ കമന്റും അത്തരത്തിലുള്ള ഒന്നായിരുന്നു. ഇസ്ലാമില്‍ വിഗ്രഹാരാധനയൊന്നും തന്നെയില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുക മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാമിലെ വിഗ്രഹാരാധനയെകുറിച്ച് ഒരു പ്രഭാഷണത്തിനിടെ ഞാന്‍ നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ‘പ്രബോധന’ ത്തിലെ ചോദ്യോത്തരക്കാരന്‍ നല്‍കിയ മറുപടിയുടെ പ്രസക്തഭാഗങ്ങളും അതിനു
Read More