ബാങ്കുവിളി ഇനിയും തുടരണോ?
ബാങ്കുവിളി ഇനിയും തുടരണോ? —————————————————- നിത്യവും അഞ്ചു നേരം പള്ളികളിൽനിന്നും ഉച്ചഭാഷിണി കോളാമ്പിയിലൂടെയുള്ള ബാങ്ക് വിളി യഥാർത്ഥത്തിൽ ഒരു മതാചാരമാണോ? അല്ലെന്നാണു ചരിത്രം. സ്വതന്ത്ര ചിന്തകനായിരുന്ന ചേകനൂർ മൗലവി പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ.