July 18, 2025
Islam

പ്രവാചകനിന്ദ !

1)അനസ് (റ)വില്‍ നിന്നും നിവേദനം. തിരുമേനി പത്നിമാരേയെല്ലാവരെയും രാ ത്രി യോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദ൪ശിക്കാറുണ്ടായിരുന്നു .ആ പത്നിമാ൪ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോ൪ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനി ക്കു കഴിയുമോ എന്ന് അനസിനോടു ചില൪ ചോദിച്ചു “മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു “വെ ന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത് (കിതാബ് അല്‍ഗുസ്ല്‍ .ബുഖാരി) 2)ജാബിറില്‍ നിന്നും നിവേദനം ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്ത്രീയെ നോക്കി ഉടന്‍ പ്രവാചകന്‍ തന്റെ ഭാര്യയായ സൈനബയുടെ അടുത്തേക്ക് പോയി .അപ്പോള്‍ അവ൪ തോല്‍ സഞ്ചി വൃത്തിയാക്കുകയായിരുന്നു .പിന്നീട് പ്രവാചകന്‍ അവരുമാ യി ആഗ്രഹ പൂ൪ത്തീകരണം നടത്തി എന്നിട്ട് അദ്ദേഹം തന്റെ സ്വഹാബികളുടെ അടുത്ത് ചെന്നു പറഞ്ഞു നിങ്ങളുടെ അടുത്ത് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍, അവ൪ പിശാചിന്റെ വേഷധാരണത്തോടുകൂടിയാണ് വരുന്നതും പോകുന്നതും.അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ നോക്കിയാല്‍ അവന്‍ തന്റെ ഭാര്യയെ സമീ പിക്കുകയും അവളുമായി ശയിക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഇവന്റെ മനസ്സ് ഇത്ത രം ആഗ്രഹങ്ങളില്‍ നിന്നും മറ്റിനി൪ത്തപ്പെടും (കിതാബ് അന്നികാഹ് .മുസ്ലിം) 3)“ അനസില്‍ നിന്നും നിവേദനം ഖൈബ൪ യുദ്ധശേഷം തടവുകാരേയെല്ലാം ഒരു മിച്ചു കൂട്ടി . വാഹിയ പ്രവാചകന്റെ അടുത്തുവരികയും തടവുകാരില്‍ നിന്നും ഒരു അ ടിമ സ്ത്രീയെ തനിക്കു നല്‍കണമെന്നു അപേക്ഷിക്കുകയും ചെയ്തു .പ്രവാചകന്‍ ഏ തെങ്കിലും ഒരു സ്ത്രീയെ തെരഞ്ഞെടുക്കുവാന്‍ അനുവാദം നല്‍കി. അദ്ദേഹം സഫിയ യെ തിരഞ്ഞെടുത്തു .അപ്പോള്‍ ചിലയാളുകള്‍ നബിയുടെ അടുത്തു വരികയും ഖു റൈസ ഗോത്രത്തിലെ സമുന്നതയായ സഫിയയെ പ്രവാചകന്‍ അറിയാതെയാണ് വാഹിയക്കു നല്‍കിയതെന്നും ,അവള്‍ പ്രവാചകനാണ് ഏറ്റവും അനുയോജ്യമെ ന്നും പറഞ്ഞു .അങ്ങിനെ പ്രവാചകന്‍ സഫിയയെയും കൂട്ടി വാഹിയയോട് പ്രവാ ചകന്റെ അടുക്കല്‍ വരുവാന്‍ കല്‍പിക്കുകയും സഫിയയെ പ്രവാചകന്‍ കണ്ടപ്പോ ള്‍ വാഹിയയോടു തടവുകാരില്‍ നിന്നും വേറൊരു സ്ത്രീയെ തിരഞ്ഞെടുക്കുവാന്‍ പറ യുകയും ചെയ്തു. അനസ് പറയുന്നു ,പ്രവാചകന്‍ സഫിയയെ മോചിപ്പിക്കുകയും വി വാഹം കഴിക്കുകയും ചെയ്തു (കിതാബുസ്സ്വലാത്ത് .ബുഖാരി) 4)”ഇബ്നു ഇസ്ബാഖ് പറഞ്ഞു അദ്ദേഹം ഇബ്നു ഇസ്ഹാഖില്‍ നിന്നും നിവേദനം ചെയ്തു പ്രവാചകന്റെ മുമ്പില്‍ അബ്ബാസിന്റെ മകള്‍ ഉമ്മുഹബീബ അങ്ങോട്ടും ഇ ങ്ങോട്ടും പോകുന്നതായി കണ്ടു പ്രവാചകന്‍ പറഞ്ഞു .അവള്‍ കന്യയാകുന്ന കാലം വരെ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ അവളെ വിവാഹം കഴിക്കും. പ ക്ഷെ അവള്‍ കന്യയാകുന്നതിനുമുമ്പേ നബി മരിച്ചു.” 5) ആയിശയില്‍ നിന്നും നിവേദനം വലിയ അശുദ്ധിയുള്ളവരായിരിക്കെ ഞാനും പ്രവാചകനും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു .ഞാന്‍ ആ൪ത്തവ കാരിയായിരിക്കെ, എന്നോടു തുറന്ന വസ്ത്രം ധരിക്കാന്‍ കല്‍പിക്കുകയും ഞങ്ങള്‍ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു (കിതാബ് അല്‍ഹൈള് .ബുഖാരി ) 6)ആയിശയില്‍ നിന്നും നിവേദനം ,നോമ്പുകാരനായിരിക്കെ പ്രവാചകന്‍ ഞാനു മായി ബന്ധപ്പെടുകയും എന്നെ ചുംബിക്കുകയും ചെയ്യുമായിരുന്നു .ആഗ്രഹങ്ങളില്‍ ന്നും വിട്ടു നിങ്ങളേക്കാള്‍ ശക്തവാനായിരുന്നു അദ്ദേഹം(കിതാബു അസ്സ്വിയാം ബു ഖാരി) 7)അബൂഹുറൈറയില്‍ നിന്നും നിവേദനം . ബാങ്കുവിളിക്കപ്പെടുകയും ഞങ്ങളെല്ലാം വരികള്‍ നേരെയാക്കി കാത്തുനില്കുകയുമായിരുന്നു .പ്രവാചകന്‍ വരികയും അദ്ദേ ഹം അദ്ദേഹത്തിന്റെ സ്ഥാനത്തു നില്‍ക്കുകയും ചെയ്തു. അപ്പോള്‍ കുളിനി൪ബന്ധ മാണെന്നുള്ള ഓ൪മ്മ വന്നു .ഞങ്ങളോടു അതേ സ്ഥാനങ്ങളില്‍ തന്നെ നില്‍ക്കുവാ ന്‍ കല്‍പിക്കുകയും ചെയ്തു .മുടിയില്‍ നിന്നും വെള്ളം ഒലിക്കുന്ന അവസ്ഥയില്‍ ത ന്നെ അദ്ദേഹം കുളി കഴിഞ്ഞുവന്നു .അങ്ങിനെ അദ്ദേഹം തക്ബീ൪ വിളിക്കുകയും ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം നമസ്കാരം നി൪വ്വഹിക്കുകയും ചെയ്തു. (കിതാ ബ് അല്‍ഗുസ്ല്‍ .ബുഖാരി) 8)അനസില്‍ നിന്നും നിവേദനം ,സൈദ് സൈനബയെ വിവാഹം മോചനം നട ത്താന്‍ തീരുമാനിച്ചു .സൈദ് സൈനബയോടു ഈ വിവരം പറയുകയും സൈനബ തന്റെ ആളുകളോടു ഈ വിഷയം ച൪ച്ച ചെയ്യണമെന്നു പറയുകയും ചെയ്തു .അതേ സമയം തന്നെ വഹ് യ് വരികയും പ്രവാചകന്‍ സൈനബയുടെ അനുവാദം ഇല്ലാ തെ തന്നെ അവരുടെ വീട്ടില്‍ പ്രവേശിക്കുകയും ചെയ്തു.തിബ്രിയുടെ തഫ്സീറില്‍ വി വരിക്കുന്നു :- പ്രവാചകന്‍ സൈദിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ സൈദ് അവിടെ ഉണ്ടായിരുന്നില്ല .സൈനബ അവിടെ നിന്നു വസ്ത്രം മാറുന്നത് പ്രവാചകന്‍ കാണുകയും അവരുടെ സൗന്ദര്യത്തില്‍ പ്രവാചകന്‍ ആകൃ ഷ്ടനാവുകയും ചെയ്തു. സൈദ് നബിയുടെ ദത്തു പുത്രനായ കാരണം ,ജനങ്ങള്‍ തനി ക്കെതിരാകുമോ എന്നു ഭയന്ന പ്രവാചകന്‍ സൈദിനോടു തന്നെ സൈനബയെ കൂ ടെ നി൪ത്തുവാനും വിവാഹമോചനത്തില്‍ നിന്നും വിലക്കുകയും ചെയ്തു .ഒടുവില്‍ സൈദ് പൂ൪ണ്ണമായും വിവാഹമോചനത്തിനു സമ്മതിച്ചപ്പോള്‍ ,നിക്കാഹോ ,വി വാഹമൂല്ല്യമോ ,വിളംബരം അഥവാ അനുവാദമോ ഒന്നും ഇല്ലാതെ തന്നെ ആദ്യരാ ത്രി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *