ഈമാൻ പോയതങ്ങിനെയാണു ?
മനുഷ്യൻ്റെ ഇന്ദ്രിയജ്ഞാനങ്ങൾക്കപ്പുറം അറിവുകൾ ഇല്ല എന്നാരും പറയുന്നില്ല. ആ അറിവുകൾ എന്തൊക്കെ എന്നറിയാൻ മനുഷ്യർക്കാവില്ല എന്നതാണു സത്യം. തങ്ങൾക്കു ഇന്ദ്രിയാതീതമായി അറിവു ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദം ഉന്നയിക്കുന്ന പലരുമുണ്ട്. അമൃതാനന്ദമയി മുതൽ